സന്തോഷം
Publish date: February 24, 2021
Last updated: February 25, 2021
Last updated: February 25, 2021
എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. അഖിലിന്റെ കല്യാണം ഇന്നായിരുന്നു, രജിസ്റ്ററാഫീസിൽ വെച്ച്. വീട്ടിലെ സ്ഥിരം പ്രശ്നങ്ങൾ, കൂട്ടുകാരന്റെ ഭാര്യ മരിച്ചയന്ന് കണ്ട പറക്കമുറ്റാറാകാത്ത രണ്ട് കുഞ്ഞുങ്ങളുടെ - എന്നെ വേട്ടയാടുന്ന മുഖങ്ങൾക്കുമിടക്ക് ഈ കല്യാണവൂം അതിന്റെ ബഹളവും എന്നെ സന്തുഷടനാക്കി. ഇന്നത്തെ എന്റെ സന്താഷത്തെ അടയാളപ്പെടുത്താൻ ഈ പോസ്റ്റ് ഇവിടെയിട്ടിട്ട് പോകുന്നു.